പുസ്തകത്തില്‍ പറയുന്ന എല്ലാം സവിസ്തരം പറയാന്‍ ഇവിടെ മുതിരുന്നില്ല....കാരണം പലപ്പോഴും സിനിമാകഥ പോലെയാണ് അവ...മജീദ് എന്ന മനുഷ്യന്റെ വളര്‍ച്ചയും തകര്‍ച്ചയും നിലവിളികളും നൊമ്പരങ്ങലും എയിഡ്സ് മരുന്നിന്റെ കണ്ടുപിടുത്തവും, മരുന്ന് കമ്പനികളുടെ ഓഹരി ചോദിച്ചുള്ള വിലപേശലും വധ ശ്രമവും, ഗള്‍ഫിലെ ആദ്യ പരീക്ഷണങ്ങളും, ഇന്നത്തെ എയിഡ്സ് മരുന്നിന്റെ വിപണന സാമ്പത്തിക കാര്യങ്ങളും രോഗം മാറിയവരുടെ സചിത്ര വിവരണവും ആദ്യ പരാജയങ്ങളും (ഞാനത് താഴെ പറയുന്നുണ്ട്) അവരുടെ സെര്ടിഫികറ്റുകളും റിപ്പോര്‍ട്ടുകളും മേല്‍വിലാസങ്ങളും ഒക്കെയായി ഒരുപാടുണ്ടവ .
" നിങ്ങള്‍ എയിഡ്സ് വൈറസ് സിറിഞ്ച് കൊണ്ട് വരൂ ഞാനത് നിങ്ങളുടെ മുന്നില്‍ വെച്ച് എന്റെ ശരീരത്തില്‍ സ്വയം കുത്തി വെച്ച്, എന്റെ മരുന്ന് കഴിച്ചു ഞാനീ മരുന്ന് തെളിയിക്കാം ( ഇനി നിങ്ങള്‍ കുത്തി എന്നെ കൊന്നെന്ന പരാതി ഒഴിവാക്കാന്‍ ആണ് സ്വയം കുത്തിവെക്കാം എന്ന് പറയുന്നത്) "
എന്ന് വെല്ലുവിളിക്കുന്ന ഒരു മനുഷ്യന്റെ മരുന്ന് എന്ത് കൊണ്ട് പരിശോധിക്കപെടുന്നില്ല..?
ആദ്യ ഡോസ് മരുന്നിന്റെ പ്രയോഗം തന്നെ നിങ്ങളില്‍ ഫലം കാണും എന്നും, ശേഷം ഏതാണ്ട് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രകടമായ മാറ്റം, തൂക്കം കൂടുകയും രക്തത്തിലെ വെള്ള രക്താണുക്കളുടെ അളവ് കൂടുകയും ചെയ്യും എന്നൊക്കെയുള്ള അനുഭവങ്ങളെ എന്തിനു കണ്ടില്ലെന്നു നടിക്കണം....ഈ മരുന്ന് കഴിച്ചു വൈദ്യ ശാസ്ത്രം കയ്യൊഴിഞ്ഞ...കേവലം ഒരു മാസവും ആറു മാസവും മാത്രം ആയുസ്സ് പറഞ്ഞവര്‍, വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും നമ്മുടെ ഇടയില്‍ ആരോഗ്യത്തോടെ (എയിഡ്സ് ടെസ്റ്റില്‍ വൈറസ് ബാധയില്ലെന്ന നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുമായി) ജീവിതം തുടരുമ്പോള്‍...... ഒന്ന് ചോദിക്കണ്ടേ...കോടികളുടെ ബിസിനെസ്സ് നടക്കുന്ന എയിഡ്സ് മരുന്നുകള്‍ കഴിച്ചു ഒരാളെങ്കിലും രക്ഷപെട്ടിട്ടുണ്ടോ..? നമ്മുടെ ആരോഗ്യ വകുപ്പ് കൂട്ടുനിന്ന് കാണിക്കുന്ന നിരുത്തരവാദപരമായ ഈ 'കൊലച്ചതി,' അങ്ങനെതന്നെ പറയണം കാരണം ഇത് എയിഡ്സ് രോഗം മാറ്റും എന്ന് അസന്ദിഗ്ദ്ധമായി ഇന്നും ജീവിക്കുന്ന തെളിവുകള്‍ പറയുമ്പോള്‍., വര്ക്കലക്കാരന് ഷാജഹാനും, പെരിന്തല്‍മണ്ണക്കാരന്‍ ശുഹൈബും, ഭാരതത്തിലെ ആദ്യ വനിതാ ഫിഫ റഫറി ബെന്ടലയും അടക്കം പറയുമ്പോള്‍...(ഇവരുടെയെല്ലാം ഫോണ്‍ നമ്പര്‍ അടക്കം നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ വായിക്കാം) പറയൂ,..ഇവിടെ കുറെ രാഷ്ട്രീയക്കാരും യുക്തിവാദികളും, ഭക്തന്മാരും കള്ളന്മാരും മാത്രമെയുള്ളൂ...മനുഷ്യരില്ലേ....?
ഈ വെല്ലുവിളി, ...മജീദ് എന്ന മനുഷ്യന് സ്വന്തം ശരീരത്തില്‍ വൈറസ് കുത്തി വെച്ച് പോലും തെളിയിക്കാം എന്നു വെല്ലുവിളിക്കെ, എന്താണ് നമ്മുടെ ആരോഗ്യ വിദഗ്ധര്‍ ഇത് പരിശോധിക്കാന്‍ തയാറാകാത്തത്..? ഇന്ത്യവിഷനും റിപ്പോര്ട്ടെര് ചനെലും അടക്കമുള്ള നമ്മുടെ മാധ്യമങ്ങള്‍ ഇത് സര്‍ക്കാരിനെ കൊണ്ട് പരിശോധിപ്പിക്കാന്‍ തയ്യാറാകാത്തത്..?
ഹൈകോടതി കേരള സര്‍ക്കാരിനോട് ഈ മരുന്ന് പരിശോധിക്കാന്‍ ആവ്ശ്യപെട്ടിട്ടും , ഓരോ കാരണങ്ങള്‍ പറഞ്ഞു അവ നീട്ടികൊണ്ടു പോകുന്നതെന്തിന്..? ഈ മരുന്ന് സത്യം ആണെങ്കില്‍ ഇതിന്റെ വിപണനം വൈകുന്നത് മനുഷ്യ രാശിയോടു ചെയ്യുന്ന കൊടിയ പാപം ആണെന്ന അസ്വസ്ഥത മനുഷ്യരായവര്‍ക്ക് എന്തെ ഉണ്ടാകുന്നില്ല....?
അന്ഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും വെല്‍ഫെയര്‍ പോലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടികളും എന്തുകൊണ്ടിവ ചര്‍ച്ചാ വിഷയം ആക്കുന്നില്ല...? ആയിരം വിപ്ലവ പ്രവര്തനങ്ങലെക്കാള്‍ ഫലപ്രദം ആണ് ഒരു മനുഷ്യ ജീവന് രക്ഷിക്കാനുള്ള ഉൽകണ്ഠ എന്ന് എന്താണ് നമ്മള് തിരിച്ചറിയാത്തത്...?
പ്രൊഫസര്‍ എം എന്‍ വിജയന് പലവട്ടം പത്ര സമ്മേളനം നടത്തി ആവ്ശ്യപെട്ടതാണ് ഈ മരുന്ന് സർക്കാർ പരിശോധിക്കണം എന്നത്....കാരണം അദ്ദേഹം മുന്‍കയ്യെടുത്തു എത്ര രോഗികള്‍ക്ക് ഈ അത്ഭുത മരുന്ന് കൊടുത്തു ജീവന് തിരിച്ചു നല്കിയിരിക്കുന്നു....! ചോദ്യങ്ങള്‍ പെരുമഴ പോലെ ആര്‍ക്കുകയാണ്....മനുഷ്യത്വം എവിടെ..?
പ്രസവത്തിനു കൊണ്ട് വന്ന അനുജത്തിയെ എയിഡ്സ് രോഗി എന്ന് പറഞ്ഞു , വാര്‍ഡില്‍ അട്മിറ്റു ചെയ്യാതെ കോട്ടയം മെടികല്‍ കോളേജിന്റെ വരാന്തയില്‍ കിടതിയപ്പോള്‍ തൂണിനു മറപറ്റി നിന്ന് വാ പൊത്തി തല തല്ലി കരഞ്ഞ ദാസനെ ഇവര്‍ക്കെങ്ങനെ മനസ്സിലാകാന്‍....... ... ഇന്ന് അയാളുടെ പെങ്ങളും കുട്ടിയും മാത്രമല്ല അനേകര്‍ രക്ഷപെട്ടിരിക്കുന്നു.... മെടികല്‍ ടെസ്റ്റുകളില്‍ അവര്‍ക്ക് രോഗം മാറിയിരിക്കുന്നു.. എത്ര പേര്...... ...എത്ര പേര് കാത്തിരിക്കുന്നു..അവരില്‍ ഒരാള്‍ ചോദിച്ച പോലെ "എന്തേ എന്റെ ഏട്ടന് ഈ മരുന്ന് കൊടുത്തില്ല" എന്ന് ഹൃദയം കനത് ചോദിക്കുമ്പോള്‍..... , ...കൈവിട്ടു പോയ ജീവനുകള്‍ക്ക് പകരമല്ല, നിങ്ങളുടെ ഈ അളിഞ്ഞ നിയമങ്ങളും കച്ചവട മാഫിയകളുടെ ധന തത്വശാസ്ത്രങ്ങളും എന്ന് ഞങ്ങള്‍ എങ്ങനെ പറയാതിരിക്കും....നമ്മള് എങ്ങനെ ഉറങ്ങും....
ഹൈക്കോടതി കേരള സര്‍ക്കാരിനോട് ഈ മരുന്ന് ലാബ് ടെസ്റ്റു നടത്തി അത് പരിശോധിക്കണം എന്നവ്ശ്യപെട്ടിട്ടും ഇത്ര കാലമായിട്ടും കേസ് നീട്ടി നീട്ടി കൊണ്ട് പോകല്‍ അല്ലാതെ എന്ത് കൊണ്ടിത് പരിശോധിക്കുന്നില്ല...! ഇത് മജീദ് പറയുന്ന പോലെ എയിഡ്സ് വൈറസിനെ കൊല്ലുന്നു എങ്കില്‍ അത് അന്ഗീകരിക്കാനും ഇല്ലെങ്കില്‍ അയാളെ പിടിച്ചു ജയിലില്‍ ഇടാനും എന്താ സര്‍ക്കാരിനു കഴിയില്ലേ..മജീദിന്റെ ഭാഷയില്‍ വെറും ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് WHO ക്ക് ഇവ പരിശോധിക്കാം എന്നിരിക്കെ എന്ത് കൊണ്ട് പരിശോധിക്കുന്നില്ല....? നമ്മള് ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ട്...
ഇമ്മ്യൂണോ ക്യൂര്‍ എന്ന മരുന്ന് കഴിച്ചു എയിഡ്സ് രോഗം മാറിയവരുടെ, ലുക്കീമിയ മാറിയവരുടെ, അനുഭവങ്ങള്‍ അവരുടെ മെടികല്‍ സെര്ടിഫികട്ടുകളുടെ സാക്ഷ്യപത്രങ്ങള്‍ അടക്കം , അവരുടെ ഫോണ്‍ നമ്പരും വിലാസവും ചിത്രവും അടക്കം , ഏതാണ്ട് നാനൂറോളം പേജുകളിലായി അടുക്കി വെച്ച പൊള്ളുന്ന ജീവിതങ്ങളും ഗവേഷണങ്ങളും എല്ലാം ഒരു ചെറിയ കുറിപ്പില്‍ ഒതുക്കാന്‍ ആകുന്നതല്ല...പിന്നെ വെറുതെ ഇങ്ങനെ പറഞ്ഞാല്‍ ആരും വിശ്വസിക്കും എന്നും ഞാന്‍ കരുതുന്നില്ല....... എങ്കിലും എന്റെ യുക്തിക്ക് അത് കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു....ഞാനും വിശ്വസിക്കുന്നു.."ഇവിടെ സത്യം നിലവിളിക്കുന്നു...! ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ഞാനീ പുസ്തകം വായിക്കുന്നത് അതിനു ശേഷം അല്‍പ്പകാലം പ്രവാസമായിരുന്നു പക്ഷെ
അന്ന് രാത്രി ഒരുപാട് വൈകിയിരിക്കുന്നു എങ്കിലും ജോജിയെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല..അല്ലാതെ ഉറങ്ങുന്നതെങ്ങനെ...ഈ മരുന്ന് സത്യം ആണെങ്കില്‍... ഈശ്വരാ ...'എത്ര കോടി ജനങ്ങള്‍'....എത്ര കോടി ജനങ്ങള്‍ ആണ് മരണത്തില്‍ നിന്നും ഉയിര്‍ക്കാന്‍ പോകുന്നത്.....ഇരുട്ടിന്റെ നിഴലുകളില്‍ മുഖം പൊത്തി കരഞ്ഞ...വാവിട്ടു നിലവിളിച്ച , എത്ര അച്ചന്മാര് അമ്മമാര്‍, ഭര്ത്താക്കന്മാര്, ഭാര്യമാര്‍ തങ്ങളുടെ പിന്ചോമനകളെ വാരിപുണര്‍ന്നു തിരികെ ഈ ലോകത്തേക്ക് വരും....!!!
"നിങ്ങള്‍ ആരാണ് ..എന്താണ് രാത്രിയില്‍...... ? " അസമയത്തെ ഫോണ്‍ വിളിക്കുള്ള മറുപടിയില്‍ അല്‍പ്പം ചോദ്യ ഭാവം ഉണ്ടായിരുന്നു ജോജിക്ക് ...വീര്‍പ്പടക്കി ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല..ഞാനെങ്ങനെ ..അല്ല മനുഷ്യനായി പിറന്നവര്‍ എങ്ങനെയാണ് ...ഈശ്വരാ.... ഇത് സത്യം ആണെങ്കില്‍ ഉറങ്ങാന്‍ കഴിയുക.....! .ഒരു നിമിഷം മുന്പെന്കില്‍ അത്രയും നേരത്തെ വിളിച്ചു പറയണ്ടേ..ലോകത്തോട് എയിഡ്സ് എന്ന മാരക വൈറല്‍ രോഗത്തിന് മരുന്നുന്ടെന്നു..
"രഞ്ജി , നിങ്ങള്‍ ഇപ്പോഴല്ലേ ഇതറിയുന്നത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനനുഭവിക്കുന്നതും മറ്റൊന്നല്ലല്ലോ..." ജോജി ശാന്തമായി പറഞ്ഞു....

അവിചാരിതമായാണ് ജോജി എന്ന പത്രപ്രവര്ത്തകന് ഈ മാനവിക ദൌത്യത്തില്‍ (ഇതൊരു മാനവിക ദൌത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു) വന്നു പെട്ടത്..ബാന്ഗ്ലൂരിലെ തന്റെ പഴയ കാല സുഹൃത്തില്‍ നിന്നാണ് ജോജി അസ്വസ്ഥമാക്കുന്ന ആ സത്യം അറിയുന്നത്, കേരളത്തില്‍ കൊച്ചിയിലെ ഫെയര്‍ ഫാര്‍മയിലെ മരുന്ന് കഴിച്ചിട്ടാണ് എയിഡ്സ് രോഗിയായിരുന്ന ആ സുഹൃത്ത് ഇന്ന് ജീവിക്കുന്നതെന്ന സത്യം..!!! ജോജിയിലെ പത്ര പ്രവര്ത്തകന് ഉണര്‍ന്നു കാരണം അന്നെ കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും പടിയടച്ചു പിണ്ഡം വെച്ചിരുന്നല്ലോ മജീദിനെയും അദ്ധേഹത്തിന്റെ മരുന്നിനെയും....
ഞാന്‍ വിശ്വസിക്കുന്നു.....എയിഡ്സ് രോഗത്തിന് മജീദിന്റെ പക്കല്‍ മരുന്നുട്.....ഇമ്മുണോ ക്യൂര്‍ എന്ന മരുന്ന് എയിട്സ് മാറ്റും..! എനിക്കറിയാം അങ്ങനെ പറയാന്‍ പാടില്ലത്രേ....ഹൈക്കോടതി വിധിയുണ്ട് ആ മരുന്ന് എയിട്സിനു എന്ന പേരില്‍ വില്ക്കാന് പാടില്ല..പക്ഷെ ആരാണ് അത് പരിശോധിച്ചത്...?
പക്ഷെ ചികുന്‍ ഗുനിയ എന്ന രോഗത്തിന്റെ മുന്നില്‍ നമ്മുടെ ആലപ്പുഴ ജില്ല പനിച്ചു വിറച്ചപ്പോള്‍ , അന്ന് നമ്മുടെ എം എന്‍ വിജയന മാഷ് സഖാവ് വി എസിനെ വിളിച്ചുപറഞ്ഞു.. ചികുന്‍ ഗുനിയ വൈറല്‍ പനിയാണ് ആധുനിക മരുന്നുകള്‍ വൈറസിനെ കൊല്ലുന്നില്ല..പക്ഷെ മജീദിന്റെ ' ഇമ്മ്യൂണോ ക്യൂര്‍ ' വൈറസിനെ കൊല്ലും..അറിയാം മജീദിന്റെ എന്ന് പറഞ്ഞാല്‍ വിവാദം കത്തിപ്പടരുമല്ലോ..അങ്ങനെ പരമേശ്വരന് വൈദ്യര് മജീദിന്റെ ഫെയര്‍ ഫാര്‍മയുടെ പേര് മാറ്റിയ മരുന്നുകള്‍ ആലപ്പുഴയില്‍ വിതരണം ചെയ്തു....അവിശ്വസനീയമാം വണ്ണം രോഗം ..മാറി..അതെ രോഗം മാറി.... വൈറസുകള്‍ ചാവുന്നു..!! വിശ്വസിക്കാമോ ആലപ്പുഴകാരെന്കിലും വൈറസ് ചാകുന്നു എന്ന്....! നമ്മുടെ വിഖ്യാതരായ മരുന്ന് കമ്പനികള്‍ മുട്ട് കുത്തി തോല്‍വി സമ്മതിച്ച വൈറസിനെ ഈ കൊച്ചു കേരളത്തില്‍ ഒരു ആയുര്‍ വേദ മരുന്ന് നിഷ്പ്രയാസം കൊല്ലുന്നു എന്ന്.... എങ്കില്‍ ഉറക്കെ പറയുക വൈറസിനെ കൊല്ലാന്‍ കഴിയും......ലുകീമിയ ഒരു വൈറല്‍ രോഗം ആണെങ്കില്‍,... എയിഡ്സ് ഒരു വൈറല്‍ രോഗം ആണെങ്കില്‍............. ഇതാ ആ വൈറസും ഈ മരുന്ന് കൊണ്ട് ചാകുന്നു എന്ന് ഇന്നും ജീവിക്കുന്ന ലക്ഷങ്ങള്‍ (നമ്മുടെ നാട്ടിലുള്ള നൂറുകണക്കിനാളുകള്‍, പലരും പേരുകള്‍ പറയുന്നില്ല എന്നേയുള്ളൂ) നമ്മോട് നെഞ്ചില്‍ കൈതോട്ടു പറയുന്നു....വായിക്കുക..ഈ പുസ്തകത്തില്‍, ചാവക്കാട് ഒരുമനയൂര്‍ ദാസന് മുതല്‍ ഇന്ത്യയിലെ പ്രഥമ ഫിഫ വനിതാ റഫറി, ബെന്ടല ഡീകോട്ടു വരെയുള്ള അനുഭവസ്ഥര്‍ പറയുന്ന പച്ചയായ സത്യങ്ങള്‍ വായിച്ചു സ്വയം ചോദിക്കരുത് നമ്മള് ഇരുണ്ട യുഗങ്ങളിലെ ഏതെന്കിലും അടിമ താവളത്തിലെ ഗിനി പന്നികള്‍ ആണോ എന്ന്....

അതെ ഒരു സരസമായ ചോദ്യം ഉയരുന്നു ലുക്കീമിയക്കും ചികുന്‍ ഗുനിയക്കും എയിട്സിനും എല്ലാം ഒരേ മരുന്നോ..? വൈറസിനെ കൊല്ലുന്ന പണിയാനു ഈ മരുന്നിനു..അത് കൊണ്ട് തന്നെ എന്തിനു വ്യത്യസ്ത പേരുകള്‍.....? മജിദ് ചോദിക്കുന്നു....
എന്നിട്ടും എന്ത് കൊണ്ട് ലോകം ഇതങ്ങീകരിക്കുന്നില്ല...? എയിഡ്സ് വൈറസിനുള്ള കോക്ടെയില്‍ മരുന്ന് വ്യാപാരം എന്റെ കൊച്ചു കണക്കുകളില്‍ ഒതുങ്ങാത്തതായതുകൊണ്ട് ആ പുസ്തകം തന്നെ അതിനുത്തരം സവിസ്തരമായി നിങ്ങള്‍ക്ക് തരും..
സാധാരണയായി എലീസ ടെസ്റ്റ് നടത്തിയാണ് ഒരാള്‍ക്ക് എയിഡ്സ് ഉണ്ടോ എന്ന് തീരുമാനിക്കുന്നത്. എയിട്സിനുള്ള അന്റിബോടി( പ്രതിദ്രവ്യം ) ശരീരത്തില്‍ ഉണ്ടോ എന്നറിയുകയാണ് ഈ ടെസ്റ്റു ചെയ്യുന്നത്. ശരീരത്തില്‍ എയിഡ്സ് വൈറസ് കടന്നാല്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന പ്രതി ദ്രവ്യം ആണ് ഇങ്ങനെ എയിട്സിനുള്ള ലക്ഷണം ആയി പറയുന്നത്..പക്ഷെ പരമ്പരാഗതമായ ഈ രീതി തെറ്റാണ് എന്നാണു മജീദ് പറയുന്നത്. നിങ്ങള്‍ക്ക് ടിബി വന്നു മാറിയാലും ടിബിയുടെ ആന്റി ബോഡി ശരീരത്തില്‍ കാണും അതിനര്‍ഥം നിങ്ങള്‍ക്ക് ടി ബി ഇപ്പോള്‍ ഉണ്ടെന്നല്ല ടി ബി ഉണ്ടായിരുന്നു എന്നാണു....! മാത്രവുമല്ല ശരീരത്തിലെ എയിഡ്സ് വൈറസിന് പ്രതികരിച്ചു ആന്റി ബോഡി ഉണ്ടാകുവാന്‍ ഏതാണ്ട് പതിനെട്ടു മാസമെന്കിലും എടുക്കും...!! നമ്മള് മറന്നു കാണില്ല കഴിഞ്ഞ യു ഡി എഫ ഭരണ കാലത്ത് രാമചന്ദ്രന് മാസ്റര്‍ ഇറക്കിയ ഉത്തരവ്, കേരളത്തിലെ എല്ലാ രക്ത പരിശോധനകളും പി 24 അന്ടിജെന്‍ ടെസ്റ്റു നടത്തി വേണം സ്വീകരിക്കാന്‍ എന്ന്..അതിനു കാരണം തിരുവനന്തപുരം ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് HIV പിടിപെട്ടതായിരുന്നു...! അപ്പോള്‍ നേരത്തെ പറഞ്ഞ പതിനെട്ടു മാസം എങ്കിലും കഴിയുമ്പോള്‍ മാത്രമേ രോഗിക്ക് HIV പോസിറ്റീവ് കിട്ടുകയുള്ളൂ..അതിനര്‍ഥംഎന്താണ്, രക്തത്തില്‍ വൈറസിന്റെ കോര്‍ പ്രോട്ടെന്‍ ഉണ്ടോ എന്ന് പരിശോധിക്കണം. അത് ശരീരത്തില്‍ ആന്റി ബോഡി ഇല്ലെങ്കിലും എലീസ ടെസ്റ്റില്‍ നെഗറ്റീവ് അല്ലെങ്കിലും കോര്‍ പ്രോട്ടീന്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് HIV ഉണ്ടാകും...അങ്ങനെ വൈറസിനെ കണ്ടെത്താന്‍ പി 24 അന്ടിജെന്‍ ടെസ്റ്റു നടത്തണം. അത് രോഗിയുമായി രക്ത ബന്ധമുള്ളവരും നടത്തണം...കാരണം നേരത്തെ തിരിച്ചറിയുന്നത് നേരത്തെ രക്ഷപ്പെടും എന്നാണു മജീദ് പറയുന്നത്...ഇതൊരു പനി മാറുന്ന പോലെ മാറും...എന്നദ്ദേഹം ആണയിടുന്നു...പിന്നെ ചോദിക്കുന്നു ഇവരാരും എന്തുകൊണ്ട് മജീദിന്റെ മരുന്ന് കഴിച്ചവരെ പരിശോധിക്കുന്നില്ല....!!!!
വൈറസ് ആക്രമണത്തില്‍ ഒരാളുടെ ശരീരത്തിലെ വെള്ള രക്താണുക്കളുടെ എണ്ണം കുറയും...ഇന്ന് എയിഡ്സ് മരുന്നെന്ന പേരില്‍ തരുന്ന കൊക്ടയില്‍ നിരന്തരം ചെയ്യുന്ന കാര്യവും ഇത് തന്നെ (കോക്ടെയില്‍ എന്ന മരുന്നിന്റെ ഉത്ഭവവും വളര്‍ച്ചയും എല്ലാം പുസ്തകത്തില്‍ നന്നായി വിവരിക്കുനുണ്ട്) ..എന്നാല്‍ ഇമ്മ്യൂണോ ക്യൂര്‍ കഴിച്ചാല്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ ക്രമത്തില്‍ വര്‍ധിക്കും...അങ്ങനെ സി ഡി ഫോര്‍ കൌന്ടും wbc കൌന്ടും സാധാരണ നിലയില്‍ എത്തിയതിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതില്‍ അടക്കം ചെയ്തിരിക്കുന്നു...
മജീദിന്റെ മരുന്ന് കഴിച്ച ചിത്രയും ബാബുരാജും മരിച്ചു..!!!! ഒരു പക്ഷെ മജീദിന്റെ മരുന്നിനെതിരെ നടന്ന ഏറ്റവും ഫലപ്രദമായ ആക്രമണം ആയിരുന്നു ഈ വാര്‍ത്ത...മരണസന്നയായിരുന്ന ചിത്രയും ബാബുരാജും ഈ മരുന്ന് കഴിച്ചാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്...വൈറസ് ടെസ്റ്റു നെഗടീവ് എന്ന് ചിത്രയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് കൊടുക്കതിരുന്നതും, പിന്നെ പേര് മാറ്റ് മുസ്ലിമായി വേഷം മാറിയ ചിത്രക്ക് ബ്ലഡ് ടെസ്റ്റു നടത്തി നെഗട്ടീവാനെന്നു സ്ഥിരീകരിച്ചതും എല്ലാം നേരത്തെ പറഞ്ഞല്ലോ ഒരു സിനിമാകഥ പോലെയാണ്....ചിത്രയ്ക്കും കുഞ്ഞിനും എയിട്സായിരുന്നു...ബാബുരാജ് എന്നോരാള്‍ക്കും രണ്ടു പേരും മജീദിന്റെ കേരളത്തിലെ ആദ്യ പേഷ്യന്‍സ് ആയിരുന്നു..വിജയകരവും രണ്ടു പേര്‍ക്കും മരുന്ന് കഴിച്ചു വൈറസ് ടെസ്റ്റുകളില്‍ നെഗറ്റീവ് കിട്ടി...അതോടെ കൂടുതല്‍ പ്രശസ്തരായി...അവരുടെ മരണം ഇപ്പൊഴു ദുരൂഹമാണ് (ആ ദുരൂഹത പുസ്തകത്തില്‍ നിന്നും വായിക്കുക..) പക്ഷെ മജീദ് ആണയിടുന്നു എയിഡ്സ് മൂലമല്ല അവര്‍ മരിച്ചത്...!! പോസ്ടുമാര്ടം റിപ്പോര്‍ട്ടിലും എയിട്സവൈറസ് അവരുടെ ശരീരത്തില്‍ ഇല്ലായിരുന്നു...മാത്രമല്ല അവരുടെ എയിഡ്സ് ബാധിച്ച കുട്ടി ഇന്ന് മുതിര്‍ന്ന പെണ്‍കുട്ടിയായി ജീവിക്കുന്നു..അവര്‍ക്ക് ടെസ്റ്റ് നെഗറ്റീവ് ആണ്, അതായത് വൈറസ് ബാധ ഇപ്പോള്‍ ഇല്ല..!!!
ഒന്ന് ചോദിക്കട്ടെ ഒരാളെങ്കിലും കച്ചവട മരുന്ന് മാഫിയയുടെ കോക്ടെയില്‍ കഴിച്ചു ജീവിചിട്ടുണ്ടോ..? അവരോക്കെ ശരീരത്തില്‍ എയിഡ്സ് വൈറസുമായല്ലേ മരിച്ചത്...ഓ ഈ ചോദ്യം നമ്മള് ചോദിക്കില്ലല്ലോ അല്ലെ....മജീദ് പറയുന്നു, അയാളുടെ രോഗികളില്‍ എയിഡ്സ് വൈറസ് ഉണ്ടാവില്ല ..വൈറസ് നശിക്കും..ഒരിക്കല്‍ ഈ മരുന്നുപയോഗിച്ചാല്‍ ശരീരത്തിലെ മെമറി സെല്ല്സ് പിന്നീട് ഒരിക്കലും എയിഡ്സ് വരാതെ ആന്റി ബോടികള്‍ തയ്യാറാക്കി നിര്‍ത്തും....
അമേരികയില്‍ ഈ മരുന്ന് കൊണ്ട് ചികില്‍സിച്ചു ഒടുവില്‍ ഭീഷണികള്‍ക്ക് വഴങ്ങി ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കില്‍ വിജയകരമായി ഇന്നും ഈ മരുന്ന് കൊണ്ട് ചികില്സിക്കുന്ന , ഡോക്ടര്‍ ജോര്‍ജ്ജും എല്ലാം ഈ പുസ്തകത്തിലെ അനവധി സാക്ഷ്യങ്ങളില്‍ ചിലവ മാത്രം ആണ്. ബംഗ്ലൂര് യുണിവേര്സിടിയില്‍ നിന്നും എം. ഡി നേടിയതിനു ശേഷം അമേരികയിലെ ബോസ്ടനില്‍ സായ്ന്റിസ്ടായ ഡോക്ടര്‍ സുധീര്‍ ബെര്‍ഗോണ മുപ്പത്തിയൊന്ന് എയിഡ്സ് രോഗികളില്‍ ഈ മരുന്ന് 98 ല്‍ പ്രയോഗിക്കുകയും മുഴുവന്‍ പേരും രോഗം മാറി എന്ന ഗവേശന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.... ഇത്തരം മനുഷ്യനെ അത്ഭുതപ്പെടുത്തുന്ന നിരവധിതെളിവുകള്‍ ഇരമ്പുന്നു ഈ പുസ്തകത്തിന്റെ ഓരോ താളിലും....
എനിക്കറിയാം ഇതൊരു സമഗ്രമോ ആധികാരികമോ ആയ പരിചയപ്പെടുത്തല്‍ ആയിട്ടില്ല..പക്ഷെ ഇതൊരു നിര്‍ദേശം ആണ് മനുഷ്യ മനസാക്ഷി മരവിചിട്ടില്ലെന്കില്‍ ഒരിക്കലെങ്കിലും നാമീ പുസ്തകം വായിക്കണം..
രണ്ടായിരത്തി ഏഴില്‍ കേവലം ഒരു മാസം കൂടി മാത്രം ആയുസ്സ് പറഞ്ഞ ലുക്കീമിയ രോഗി ആയിരുന്ന ഷുഹൈബ് എന്ന കുട്ടി ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തു മജീദ് എന്ന വലിയ മനുഷ്യനെ നന്ദിയോടെ ഓര്‍ത്തു ജീവിക്കുമ്പോള്‍.............അനേകം അമ്മമാരുടെയും മനുഷ്യരുടെയും കണ്ണീര് നിറഞ്ഞ സ്നേഹ നോട്ടങ്ങളും സ്പര്‍ശനങ്ങളും ഹൃദയത്തില്‍ ഏറ്റു വാങ്ങിയ ഈ മനുഷ്യരെ...ഞാന്‍ നമിക്കുന്നു....
യുക്തിവാദിയായ എന്റെ മനസ്സില്‍ ഒരു പാട് ദൈവങ്ങള്‍ ഉണ്ട്..കാള്‍ മാര്‍ക്സ് മുതല്‍ മതെര്‍ തെരേസ വരെ ..അവരുടെ കൂട്ടത്തിലേക്ക് മജീദ് എന്ന ഈ മനുഷ്യനെയും...ജോജി എന്ന പത്ര പ്രവര്‍ത്തകനെയും ഞാന്‍ ചേര്‍ത്ത് വെക്കുന്നു....ഇതൊരു അതിശയോക്തി ആണോ...അല്ല ഞാന്‍ മനുഷ്യത്വത്തെ ആണ് ആരാധിക്കുന്നത്....
ജോജിയുടെ വാക്കുകള്‍ കടം കൊള്ളട്ടെ...." ഞാന്‍ നോക്കി നിന്ന്...അകന്നുപോകുന്ന ഒരു മനുഷ്യനില്‍ അനുഭവങ്ങളുടെ പൊള്ളുന്ന കടലിരംബുകയാണ്. എനിക്കെന്തോ തോന്നി...കണക്ക് കൂട്ടലുകളിലോക്കെ എന്നിലെ പത്ര പ്രവര്ത്തകന് തോല്‍ക്കുകയാണ്...ഉള്ളിലെവിടെയോ...ഒരു കരച്ചിലിനു കാറ്റ് പിടിക്കുന്നു...ഒരു പക്ഷെ നിലവിളിക്കുന്ന സത്യത്തിലേക്ക് ആരോ വഴി കാട്ടുകയവാം...എനിക്ക് പിടി തരാത്ത ആരോ ഒരാള്‍.."" " "
ലോകം മുഴുവനും ഇപ്പോഴും അവഞ്ജയോടും സംശയതോടും ശത്രുതയോടും ഈ മഹത്തായ കണ്ടുപിടുത്തത്തെ ആക്രമിക്കുമ്പോള്‍.... ഇത്രയം ഉദാത്തമായ ഈ ഔഷധം എതെണ്ടവര്‍ക്ക് എത്തിക്കാന്‍ കഴിയാതെ മനം നീറ്ുമ്പോഴും......കണ്ണീരും കടപ്പാടും നീറ്റലായി നിറയുന്ന എണ്ണമറ്റ കത്തുകളുടെ കൂമ്പാരം ജോജിക്ക് ചൂണ്ടി കാണിച്ചു യുദ്ധം ഒറ്റയ്ക്ക് പടവെട്ടുന്ന...നന്മയുടെ കടലിരമ്പം ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന... ഒരു മനുഷ്യന്റെ നൊമ്പരം , പടച്ചവനോട് പരാതി പറയാതെ, നന്ദി മാത്രം പറയുന്ന ഈ മനുഷ്യന് തോല്‍ക്കുന്നില്ലല്ലോ.....തോല്‍ക്കുന്നത് നമ്മള് മനുഷ്യർ എന്ന് വെറുതെ അഭിമാനിക്കുന്നവര്‍ അല്ലെ....
ശരിയാണ് അകത്തെവിടെയോ ഒരു കരച്ചിലിനു കാറ്റ് പിടിക്കുന്നു....
"ഇവിടെ സത്യം നിലവിളിക്കുന്നു "
പ്രസാധകര് : നിശാഗന്ധി പബ്ലികെഷന്‍സ്
ഗ്രന്ഥ കര്‍ത്താവ് : ജോജി.
ഫോണ്‍ : 09446938634
രഞ്ജിത് : 09061490183