tag:blogger.com,1999:blog-69782642868326664.post9087780065881003624..comments2023-09-11T07:36:52.126-07:00Comments on ആപേക്ഷികം: ശബരിമല മകര വിളക്ക് കത്തിക്കുന്ന അമ്പലമേട്ടിലെക്കൊരു യാത്ര_(2006 january 14-15)Renjith http://www.blogger.com/profile/06660851095436172519noreply@blogger.comBlogger10125tag:blogger.com,1999:blog-69782642868326664.post-8488315487448921562014-12-24T22:09:10.012-08:002014-12-24T22:09:10.012-08:00 മകര ജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണ്. അതെ... മകര ജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണ്. അതെ സമയം മകര വിളക്ക് പൊന്നമ്പല മേട്ടില്‍ ശാസ്താവിന്റെ മൂല സ്ഥാനത്ത് പണ്ടു മുതല്‍ക്കെ ആദിവാസികള്‍ തെളിയിച്ചു പോന്ന വിളക്കാണ്. പരശുരാമനാണ് ആദ്യമായി ഇവിടെ ദീപാരാധന നടത്തിയെന്നതാണ് വിശ്വാസം. പ്രതീകാത്മകമായി ഇപ്പോഴും അവിടെ ദീപാരാധന നടത്തുന്നു. മൂന്നു വട്ടം ദീപം തെളിയുന്നത് അങ്ങനെയാണ്.മിന്നാമിന്നിhttps://www.blogger.com/profile/03160918642078427819noreply@blogger.comtag:blogger.com,1999:blog-69782642868326664.post-48877547505303916262013-07-28T08:15:17.998-07:002013-07-28T08:15:17.998-07:00ഒരുപക്ഷെ മകരവിളക്ക് മനുഷ്യസൃഷ്ടി അല്ല എന്ന് വിശ്വ...ഒരുപക്ഷെ മകരവിളക്ക് മനുഷ്യസൃഷ്ടി അല്ല എന്ന് വിശ്വസിക്കുന്നവര്‍ അന്യസംസ്ഥാനക്കാര്‍ മാത്രമായിരിക്കാം. മലയാളികള്‍ക്ക് ഇതിന്റെ പിന്നിലെ രഹസ്യം അറിയുമെന്കിലും വിശ്വാസം എന്ന രീതിയില്‍ അത് പിന്തുടര്ന്ന് പോകുന്നു. ഈ വിഷയത്തില്‍ കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ വിശ്വാസത്തിന്റെ പ്രശ്നമാണ് കോടതി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന്.<br />താന്കള് ഈ പറഞ്ഞ സ്ഥലത്ത് എന്റെ സഹോദരന് ശബരിമല ഡ്യൂട്ടി സമയത്ത് പോയിരുന്നു. അന്ന് ഏതാണ്ട് ഈ വിവരങ്ങളൊക്കെ പറഞ്ഞിരുന്നു. <br />എന്തായാലും അവിടെ കൂടുതല്‍ മനുഷ്യര്‍ക്ക് പ്രവേശനം ഇല്ലാതിരിക്കട്ടെ. അതെങ്കിലും നശിപ്പിക്കാതെ കിടക്കുമല്ലോ..ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-69782642868326664.post-12014754525131776842013-03-02T07:34:02.982-08:002013-03-02T07:34:02.982-08:00പരുന്തു പറക്കല എന്റെ വിഷയം അല്ല അത് എനിക്കറിയില്ല ...പരുന്തു പറക്കല എന്റെ വിഷയം അല്ല അത് എനിക്കറിയില്ല അറിയാത്തതിനെ അറിയാത്തത് എന്നും നുണകളെ നുണകള്‍ എന്നും ആണ് പറയേണ്ടത് :)))Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-86634523514111848502012-10-07T06:48:12.547-07:002012-10-07T06:48:12.547-07:00അപ്പ നമ്മടെ പരുന്തോ ? അതും കൂടി ഒന്ന് വിശദീകരിക്കൂ...അപ്പ നമ്മടെ പരുന്തോ ? അതും കൂടി ഒന്ന് വിശദീകരിക്കൂ...Alex Johnhttps://www.blogger.com/profile/13125451803864703712noreply@blogger.comtag:blogger.com,1999:blog-69782642868326664.post-23806758164363248942011-12-20T04:33:29.596-08:002011-12-20T04:33:29.596-08:00‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..’‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..’വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-69782642868326664.post-70626137233371470032011-06-25T09:21:29.690-07:002011-06-25T09:21:29.690-07:00നന്ദി പ്രദീപ്....വിശ്വസിക്കുന്നതും വിശ്വസിക്കതിരി...നന്ദി പ്രദീപ്....വിശ്വസിക്കുന്നതും വിശ്വസിക്കതിരിക്കുന്നതും അല്ല പ്രശനം താന്കള് പറഞ്ഞത് പോലെ വിശ്വാസത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും പറ്റിക്കാനുള്ള അവകാശമില്ല...ദൈവ സങ്കല്പം മനോഹരമാണ് അത് പക്ഷെ സത്യസന്ധരായ മനുഷ്യര്‍ക്ക് മാത്രമേ അനുഭവിക്കാന്‍ കഴിയു എന്നാണു ഞാന്‍ കരുതുന്നത്....സത്യം വദ..ധര്‍മം ചര.....നന്ദി...Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-60667119097707467242011-06-24T22:49:47.277-07:002011-06-24T22:49:47.277-07:00വളരെ വൈകിയാണ് ശ്രദ്ധേയമായ ഈ പോസ്റ്റ് കണ്ടത്.വിശ്വാ...വളരെ വൈകിയാണ് ശ്രദ്ധേയമായ ഈ പോസ്റ്റ് കണ്ടത്.വിശ്വാസിക്കു വിശ്വസിക്കാനും അവിശ്വാസിക്ക് വിശ്വസിക്കാതിരിക്കാനും അധികാരമുണ്ട്.എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും പറ്റിക്കുവാനുള്ള അധികാരമില്ല.മകരവിളക്കിന്റെ പേരില്‍ നടക്കുന്ന വഞ്ചന പുറത്തു കൊണ്ടുവരേണ്ടതു തന്നെയാണ്.അത് ഒരു മനുഷ്യസേവനവുമാണ്.പൊന്നമ്പലമേട്ടിലേക്കുള്ള അപകടകരമായ യാത്രകള്‍ നടത്തി ഇത്തരം തട്ടിപ്പുകളുടെ കഥ താങ്കളെപ്പോലുള്ളവര്‍ പുറത്തുകൊണ്ടുവരുന്നത് നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനമാണ്.അഭിനന്ദനങ്ങള്‍.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-69782642868326664.post-4491816759514671742011-06-19T08:03:37.756-07:002011-06-19T08:03:37.756-07:00"വിശ്വാസം അതല്ലേ എല്ലാം" , ജീവിത യാത്രയി..."വിശ്വാസം അതല്ലേ എല്ലാം" , ജീവിത യാത്രയില്‍ വിശ്വാസത്തെ മുറുകെ പിടിക്കിന്നവര്ക്ക് അത് മറ്റാന്‍ മിക്കവാറും കഴിയാറില്ല , എത്ര തന്നെ തെളിവുകള്‍ ഉണ്ടായാലും.Venuhttps://www.blogger.com/profile/02763639486297887180noreply@blogger.comtag:blogger.com,1999:blog-69782642868326664.post-88599396186356078782011-06-13T10:04:07.400-07:002011-06-13T10:04:07.400-07:00നന്ദി ശ്രീജിത്ത്...നന്ദി ശ്രീജിത്ത്...Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-63340956204781583302011-06-12T12:34:26.649-07:002011-06-12T12:34:26.649-07:00സഖാവെ.. പോസ്റ്റ് വായിച്ചു.. സത്യം കണ്ടെത്താന്‍ നട...സഖാവെ.. പോസ്റ്റ് വായിച്ചു.. സത്യം കണ്ടെത്താന്‍ നടത്തിയ പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം ആണ്. പിന്നെ ഇതൊക്കെ മിക്ക വിശ്വാസികള്‍ക്കും അറിയാം എന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ പുറത്തു പ്രകടിപ്പിക്കാതെ "വിശ്വാസം അതല്ലേ എല്ലാം" എന്ന പരസ്യവാചകം ഉരുവിട്ട് കാലം കഴിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയത്..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com