tag:blogger.com,1999:blog-69782642868326664.post3500392186259191576..comments2023-09-11T07:36:52.126-07:00Comments on ആപേക്ഷികം: രതി നിര്‍വേദംRenjith http://www.blogger.com/profile/06660851095436172519noreply@blogger.comBlogger53125tag:blogger.com,1999:blog-69782642868326664.post-83949286762757063492013-08-12T13:35:27.539-07:002013-08-12T13:35:27.539-07:00:):)Arun babuhttps://www.blogger.com/profile/11535078783195918696noreply@blogger.comtag:blogger.com,1999:blog-69782642868326664.post-52322531865471947012013-05-09T23:23:58.600-07:002013-05-09T23:23:58.600-07:00Exactly the right thing that you have said here......Exactly the right thing that you have said here....Rathinirvedam is really misleading for adolescents..any artist would never think about a topic like this for a popular media like cinema....

Feliciahttps://www.blogger.com/profile/14469504373645332902noreply@blogger.comtag:blogger.com,1999:blog-69782642868326664.post-54654873744665546952013-03-09T20:47:04.614-08:002013-03-09T20:47:04.614-08:00നന്ദി മിര്‍ഷാദ് :))))നന്ദി മിര്‍ഷാദ് :))))Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-48338315928532538632013-01-14T21:18:11.577-08:002013-01-14T21:18:11.577-08:00പൂര്‍ണ്ണമായും യോജിക്കുന്നു രഞ്ജിത്ത്ബായ് ............പൂര്‍ണ്ണമായും യോജിക്കുന്നു രഞ്ജിത്ത്ബായ് .............. ചിലപ്പോ സമൂഹം താങ്കളെ പിന്തിരിപ്പന് അല്ലെങ്കില്‍ കലാബോധമില്ലാത്തവാന് എന്ന് വിളിക്കും :) മലയാളത്തിലെ ക്ലാസിക്കുകളെ ഇങ്ങനെ വധിക്കാമോ ;) ??? ....... എന്തായാലും ബുദ്ധിജീവി ചമയാതെ രാജാവ് നഗ്നനാണ് എന്ന് പറയാന്‍ കാണിച്ച തന്റെടത്തിനു അഭിനന്ദനങ്ങള്‍ ......... :)മിര്‍ഷാദ്https://www.blogger.com/profile/01396155728148507760noreply@blogger.comtag:blogger.com,1999:blog-69782642868326664.post-33370187064643687702012-03-21T22:49:16.758-07:002012-03-21T22:49:16.758-07:00നന്ദി ഷാന്‍ താങ്കളുടെ വായനക്ക്....:)നന്ദി ഷാന്‍ താങ്കളുടെ വായനക്ക്....:)Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-24213832509894659312012-03-21T12:12:10.044-07:002012-03-21T12:12:10.044-07:00ഞാനും വായിച്ചു,
പക്ഷേ എങ്ങനെ പറയണം എന്ന് എനിക്കറി...ഞാനും വായിച്ചു,
പക്ഷേ എങ്ങനെ പറയണം എന്ന് എനിക്കറിയില്ല,
ശ്ലീലവും അശ്ലീലവും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണ്. അത് മനസിലാക്കുന്നതിലാണ്, ഒരു കലാകാരന്റെ വിജയംവെളുപ്പിനും കറുപ്പിനും ഇടയിhttps://www.blogger.com/profile/18105951318397100312noreply@blogger.comtag:blogger.com,1999:blog-69782642868326664.post-75139665750174259792011-07-09T00:00:36.132-07:002011-07-09T00:00:36.132-07:00നന്ദി നിശാ സുരഭി....:)നന്ദി നിശാ സുരഭി....:)Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-61145659971704001072011-07-08T23:59:52.045-07:002011-07-08T23:59:52.045-07:00സ്വാഗതം...ഒടിയാ....:)സ്വാഗതം...ഒടിയാ....:)Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-21492958687480039022011-07-08T02:54:36.196-07:002011-07-08T02:54:36.196-07:00നല്ല പോസ്റ്റ്, വായിച്ചു :)നല്ല പോസ്റ്റ്, വായിച്ചു :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-69782642868326664.post-58963993821555784572011-07-07T11:43:41.933-07:002011-07-07T11:43:41.933-07:00ഞാന്‍ മേല്‍ പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജ...ഞാന്‍ മേല്‍ പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു..പറയാന്‍ വന്നതെല്ലാം പലരും മുകളില്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്.എങ്കിലും രണ്ടു വാക്ക്....കപട സദാചാരം അല്ലെ ഇവിടെ നടക്കുന്നത്..ആധുനിക ശാസ്ത്രത്തിന്റെ സന്തതികള്‍ ആയ മൊബൈലും,കമ്പ്യൂട്ടറും മറ്റും ഇവിടെ അടിച്ചിറക്കുന്നത് പലരുടെയും കിടപ്പറ രംഗങ്ങള്‍ അല്ലെ..?ഷക്കീല പടത്തിനു തലയില്‍ മുണ്ടിട്ടു പോയവര്‍ രതി നിര്‍വേധം പോലുള്ളവ ക്ലാസ്സിക്കുകള്‍ എന്നു പറഞ്ഞു മുണ്ടിടാതെ പോകുന്നു,എന്നാലും ആരും കുടുംബത്തോടെ പോകില്ല കാരണം ഊഹിക്കാമല്ലോ..?ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-69782642868326664.post-82823829907664733802011-07-07T04:29:27.874-07:002011-07-07T04:29:27.874-07:00@ അനുപമ.....നന്ദി അനുപമ ഈ വായനക്ക്....
@അനൂപ്.......@ അനുപമ.....നന്ദി അനുപമ ഈ വായനക്ക്....
@അനൂപ്......അനൂപിന്റെ വായനക്ക് നന്ദി...താങ്കളുടെ അഭിപ്രായത്തിനോട് വിയോജിക്കുന്നു..ശ്വേതാമേനോന് എന്ന നടിയല്ല എന്റെ വിഷയം..കൌമാരകാരുടെ മനസ്സുകളിലേക്ക് തെറ്റായ ലൈംഗിക വീക്ഷണങ്ങള്‍ എറിഞ്ഞു കൊടുക്കുന്ന ഒരു പ്രധാന മാധ്യമം എന്ന നിലയില്‍ സിനിമയെ നോക്കി കാണാന്‍ ആണ് ശ്രമിച്ചത്....കൌമാര പ്രായമുള്ള മകനുമൊത് ഒരമ്മ ഏതെന്കിലും ഇക്കിളി രംഗങ്ങളോ, കാബറ ഉള്ള സിനിമയോ കന്നുന്നുവേന്കില് അവരോടു ചോദിച്ചു നോക്കുക ഇറങ്ങിയോടന് പറ്റ്ഞ്ഞിട്ടാണോ അതോ മകനെ ഇറക്കി വിടാന്‍ പറ്റ്ഞ്ഞിട്ടാണോ അന്നത്തെ സിനിമകള്‍ കണ്ടതെന്ന്...ഞാന്‍ പറഞ്ഞത് ഇത്രയേയുള്ളു ലൈങ്ങികത സ്വകാര്യമാണ് അത് സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് അത്യന്തം കയ്യടക്കതോടെയവനം കാരണം പുരുഷന് സ്ത്രീകളെ കാണുന്നതും സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും ശരീര ശാസ്ത്രം പ്രകാരം തന്നെ വ്യത്യസ്ത രീതിയിലാണ്....കാഴ്ച പുരുഷന്റെ ശക്തിയും ദൌര്‍ബല്യവുമാണ്...അതിന്റെ ദുര്‍ബലത മാത്രം മുതലക്കിയാല് സമൂഹം അധപ്പതിക്കും തീര്‍ച്ച...താങ്കളുടെ അഭിപ്രായത്തിനും സ്വാഗതം........Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-70239783052507655972011-07-06T09:16:21.065-07:002011-07-06T09:16:21.065-07:00ഇന്ന് നമുക്ക് ആകെ ഉള്ളത് ഒരു ശ്വേതാ മേനോന് മാത്രമ...ഇന്ന് നമുക്ക് ആകെ ഉള്ളത് ഒരു ശ്വേതാ മേനോന് മാത്രമാണ്!!
വര്‍ഷങ്ങള്‍ ഒരുപാട് മുന്‍പ്, ഉണ്ണി മേരി,ജയഭാരതി,സീമ,വിജയശ്രീ പോലുള്ള നടികള്‍ മലയാള സിനിമയില്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്.!മിനിമം ഒരു കാബറെ ഡാന്‍സ് എങ്കിലും ഇല്ലാത്ത പടങ്ങള്‍ അന്ന് ഇറങ്ങിയിട്ടുണ്ടോ?. പൊന്നാപുരം കോട്ട പോലുള്ള സിനിമകള്‍ സാമ്പത്തിക വിജയം കൈവരിച്ചതുമാണ്. ഇത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ കുട്ടികളുമായി തന്നെയാണ് അന്നത്തെ കുടുംബങ്ങള്‍ സിനിമ കൊട്ടകകളില്‍ പോയിരുന്നതും,കയ്യടിച്ചു വിജയിപ്പിച്ചതും.

എന്നിട്ടും രഞ്ജിത്തേട്ടന് അടങ്ങുന്ന ആ തലമുറയൊന്നും പാഴായി പോകുകയോ തെറ്റായി പോകുകയോ ചെയ്തിട്ടില്ല , മാത്രമല്ല പുതിയ കുട്ടികളാണ് തലതിരിഞ്ഞു പോകുന്നതും!
അന്നത്തെ സിനിമകളെ പോലെ സെക്സിനെ അത്ര കണ്ടു ഫ്രീ ആയിട്ട് ഇന്നത്തെ സിനിമകള്‍ കൈകാര്യം ചെയ്യുന്നില്ല.നമ്മുടെ സാംസ്കാരിക മൂല്യ്ശോഷണത്തിനു ഇതും ഒരു കാരണമായി കണ്ടുകൂടെ? രതിനിര്‍വേദം പോലുള്ള ഈ പുതിയ സംരംഭങ്ങള്‍ പഴയത് പോലെ സെക്സിനെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോഴേക്കും അതിനെയൊക്കെ അത്രയ്ക്കങ്ങട് എതിര്‍ക്കേണ്ട കാര്യം ഉണ്ടോ?അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-69782642868326664.post-65608444003996942982011-07-06T08:51:13.952-07:002011-07-06T08:51:13.952-07:00പ്രിയപ്പെട്ട രഞ്ജിത്,
വളരെ നന്നായി കാര്യ കാര...പ്രിയപ്പെട്ട രഞ്ജിത്,
വളരെ നന്നായി കാര്യ കാരണ സഹിതം സിനിമ സമൂഹത്തിനു വേണ്ടിയാണെന്ന് തെളിയിച്ച ഒരു പോസ്റ്റ് !അഭിനന്ദനങ്ങള്‍!
പഴയതും പുതിയതും രതിനിര്‍വേദം ഞാന്‍ കണ്ടിട്ടില്ലേ...അപ്പോള്‍ അഭിപ്രായം പറയാന്‍ പറ്റില്ല.വൈശാലി ഇഷ്ടപെട്ടിരുന്നു!
പ്രതികരണത്തിന് ശക്തിയുണ്ട് ,സുഹൃത്തേ!

ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-69782642868326664.post-30656829321094960862011-07-04T11:51:15.232-07:002011-07-04T11:51:15.232-07:00@റഷീദ്, മലയാളിയുടെ മാറുന്ന മുഖത്തെ കുറിച്ചൊരടയാളം ...@റഷീദ്, മലയാളിയുടെ മാറുന്ന മുഖത്തെ കുറിച്ചൊരടയാളം പോലെ 'വിജയന് മാഷൊരു' കാര്യം പറഞ്ഞതോര്‍ക്കുന്നു. "നേരത്തെ തീറ്റ അകത്തും തൂറ്റ പുറത്തുമായിരുന്നുവെങ്കില് അതിപ്പോള്‍ തീറ്റ പുറത്തും തൂറ്റ അകത്തുമെന്ന നിലയിലായിരിക്കുന്നു." ഇതില്‍ നിന്നും നമുക്ക് വായിക്കാനാകും കാര്യങ്ങളുടെ കിടപ്പ്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-69782642868326664.post-50323787404727363932011-07-03T00:21:47.788-07:002011-07-03T00:21:47.788-07:00നന്ദി കുസുമം...സമൂഹത്തിനു പ്രഥമ പരിഗണന നല്‍കലാണ് ശ...നന്ദി കുസുമം...സമൂഹത്തിനു പ്രഥമ പരിഗണന നല്‍കലാണ് ശരി....സമൂഹം മോശമായാലും അതിന്റെ കണ്ണാടികളായ സിനിമകള്‍ നന്നാകും എന്ന് ചിലര വാദിക്കുന്നത് ബാലിശം തന്നെയാണ്....സാംസ്കാരിക രൂപങ്ങളും സമൂഹവും നേരിട്ട് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നുണ്ട്...അത് നിഷേധിക്കാന്‍ ആവില്ല തന്നെ....Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-48583929100411765892011-07-03T00:18:44.153-07:002011-07-03T00:18:44.153-07:00ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന...ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം ....ഒര്മാപ്പെടുതിയത്തിനു നന്ദി റഷീദ്....Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-50972337709442763952011-07-01T23:57:06.336-07:002011-07-01T23:57:06.336-07:00സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്...സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല
ഈ പറഞ്ഞതാണ് ശരി.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-69782642868326664.post-70607095097079771822011-07-01T22:54:22.047-07:002011-07-01T22:54:22.047-07:00ഉപഭോഗ സംസ്കാരവും ചാനലുകളുടെ അതിപ്രസരവും നമ്മുടെ കു...ഉപഭോഗ സംസ്കാരവും ചാനലുകളുടെ അതിപ്രസരവും നമ്മുടെ കുടുബത്തിന്റെ ഭദ്രത ഇലാതാക്കിയിട്ടു കുറച്ചുകാലമായി മുമ്പ് അറുപതു വയസ്സുകാരന് ആറ് വയസ്സുകാരിയോടു തോന്നിയിരുന്നത് വാത്സല്യമായിരുന്നു ഇന്നത് കാമാസക്തമായ ഒരു വികാരമാണ്, അത്പോലെ ആറ് വയാസ്സുകാരന് അറുപതു വയസ്സായ സ്ത്രീയോട് തോന്നിയിരുന്നത് മാതൃ തുല്യമായ സേനഹവായ്പായിരുന്നെങ്കില്‍ ഇന്നത് വിഷയാസക്തി നിറഞ്ഞ നോട്ടമാണ്.
സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉടുതുണി ഉരിഞ്ഞ് സ്വയം നഗനയാവാന്‍ സ്ത്രീ തീരുമാനിച്ചതോ അതോ പുരുഷന്റെ തന്ത്രത്തില്‍ പെട്ടതോ എന്നറിയില്ല അതിന്റെ ദുരന്ത ഫലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വീടിനു വെളിയിലേക്ക് കാഴ്ചകള്‍ കാണാന്‍ പോകണമെന്ന് പറഞ്ഞ കുട്ടിയുടെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത് കാഴ്ചകള്‍ കാണാന്‍ വിടുന്ന ഒരു മിനിക്കഥ പി.കെ. പാറക്കടവ് എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മലീമസമായിരുന്നു പുറമെയുള്ള കാഴ്ചകള്‍. ഇന്ന് അതിനേക്കാള്‍ മലീമാസമാണ് വീടിനുള്ളിലെ കാഴ്ചകള്‍ . ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം നമ്മള് ഉണ്ടാക്കി എടുക്കുന്നു. അതില്‍ എല്ലമുല്യങ്ങളും ചാനലുകള്‍ക്ക് മുമ്പില്‍ അഴിഞ്ഞു വീഴുന്നു.
നമ്മുടെ ബെഡ് റൂമിന് വാതിലും ജനലുകളും വേണ്ടാത്ത ഒരു കാലത്താണ് നമ്മള് ഉള്ളത്
നമ്മള് രഹസ്യമെന്നും പവിത്രമെന്നും കരുതിയിരുന്ന പലതും ഇന്ന് നമ്മുടെ കുട്ടികളുടെ മുമ്പില്‍ ഓപ്പണാണ്.
കാലാ കാലങ്ങളായി സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യമാണ് കല കലക്കുവേണ്ടിയോ മനുഷ്യ നന്മക്കു വേണ്ടിയോ എന്നത്. പെണ്ണിറച്ചിയുടെ വിപണനമൂല്യം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാഴ്ചപ്പാടില്‍ നിന്നാണ് കല കലക്കുവേണ്ടി എന്ന വാദം ഉയര്‍ത്തുന്നത്. യഥാര്‍ത്തത്തില്‍ സുഹൃത്ത് രഞ്ജിത്ത് പറയുന്നത് പോലെ കല എന്നത് മനുഷ്യ നന്മക്കു വേണ്ടിയുള്ളതാവണം . കല കലക്കുവേണ്ടി എന്ന് വരുമ്പോളാണ് മലമ്പുഴയിലെയും വേളിയിലെയും സ്ത്രീ നഗ്നത കച്ചവടം ചെയ്യുന്ന പ്രതിമകളും , വൈശാലി, രതി നിര്‍വേദം............ പോലുള്ള സിനിമകളും ഉദാത്ത മാനെന്ന വാദം ഉയര്‍ന്നു വരുന്നത്കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-69782642868326664.post-6771000148537871022011-06-30T06:03:13.729-07:002011-06-30T06:03:13.729-07:00നന്ദി..ബെന്ജാളി, ഖരാഷരം, ലിപി....സാഹിത്യവും സാംസ്ക...നന്ദി..ബെന്ജാളി, ഖരാഷരം, ലിപി....സാഹിത്യവും സാംസ്കാരിക രൂപങ്ങളെല്ലാം തന്നെയും മനുഷ്യനോടോത് വളരുകയും തളരുകയും ചെയ്യുന്ന ഒന്നാണെന്നാണ് ഞാനും കരുതുന്നത്....മനുഷ്യന്റെ തളര്‍ച്ച അഥവാ അവന്റെ മാനസിക വൈകല്യങ്ങല്ക്കൊത് അത് വളയുകയും....അവന്റെ ആരോഗ്യ്യ്മുള്ള മനസ്സിനോത്...അത് വളരുകയും ചെയ്യും....പണ്ടത്തെ കൊട്ടാര കവികളുടെ ഉദ്ദേശ്യം രാജാവിനെ സന്തോഷിപ്പിക്കുക..അല്ലെങ്കില്‍ അയാളെ യുദ്ധത്തിനു ആവേശം പകരുഅക് അല്ലെങ്കില്‍ അയാളുടെ കാമ ത്വര വര്‍ധിപ്പിക്കുക തുടങ്ങിയവ ആയിരുന്നു....അന്നത് ന്യായമായിരുന്നു അന്നത്തെ സമൂഹത്തില്‍... ഇന്നത് ന്യായമാകുമോ.?? കല രാജാവിന് വേണ്ടി എന്നതില്‍ കുഴപ്പം തോന്നതവര്ക്ക് കല സമൂഹത്തിനു വേണ്ടി എന്നതില്‍ കുഴപ്പം തോന്നുന്നു എന്നത് ചിന്തികേണ്ട വിഷയമാണ്.....Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-11472365322457303382011-06-29T20:45:12.845-07:002011-06-29T20:45:12.845-07:00നല്ല പോസ്റ്റ്, നന്നായി പറഞ്ഞിരിക്കുന്നു.
"പ...നല്ല പോസ്റ്റ്, നന്നായി പറഞ്ഞിരിക്കുന്നു.
"പഴയ രതിനിര്‍വേദം സിനിമ കണ്ടത് അതിലെ
ലൈംഗികതയോ ശരീര പ്രദര്‍ശനങ്ങളോ കാണാനല്ല,
മറിച്ചു പത്മരാജന്-ഭരതന് ടീമിന്റെ സിനിമയായത് കൊണ്ട് കണ്ടതാണ്" എന്നൊക്കെ പറയുന്ന മലയാളിയുടെ മനോഭാവമാണ് മാറേണ്ടത്. അത്തരം പടങ്ങള്‍ കാണുന്നതിലല്ല കണ്ടുവെന്നു മറ്റുള്ളവര്‍ അറിയുന്നതിലാണ് പലര്‍ക്കും നാണക്കേട്. പത്മരാജനേയും ഭരതനേയും ഒക്കെ ആരാധിക്കുന്ന അവരുടെ നല്ല സൃഷ്ടികള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ് ഞാനും. പക്ഷെ അവരുടെ എല്ലാ സിനിമകളും പെര്‍ഫെക്റ്റ് ആണെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. രതിനിര്‍വേദം ഒക്കെ ബുദ്ധിജീവികള്‍ സൌകര്യപൂര്‍വ്വം ക്ലാസ്സിക് ആക്കുന്നതല്ലേ എന്നാണെന്റെ സംശയം... :)

"സമൂഹത്തിനു വേണ്ടിയല്ല സിനിമ." എന്ന സാബുവിന്റെ
വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല. അതൊരു കലയാണ് സമ്മതിക്കുന്നു. അത് കണ്ടതു കൊണ്ട് മാത്രം ആരും ചീത്തയാകുന്നുമില്ല. പക്ഷെ അത് ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ട.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-69782642868326664.post-85741922936392013822011-06-27T22:58:44.052-07:002011-06-27T22:58:44.052-07:00Director Rajeev, oru kayatam, pinne oru irakkam.Director Rajeev, oru kayatam, pinne oru irakkam.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-69782642868326664.post-24003137816849955892011-06-27T22:42:00.529-07:002011-06-27T22:42:00.529-07:00oru kayatam, oru irakkam.oru kayatam, oru irakkam.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-69782642868326664.post-35347474560471454482011-06-27T00:13:59.411-07:002011-06-27T00:13:59.411-07:00പഴയ ‘ഇക്കിളി‘ പുതിയ കുപ്പിയിൽ…
കഥക്കല്ല പ്രധാന്യം...പഴയ ‘ഇക്കിളി‘ പുതിയ കുപ്പിയിൽ…
കഥക്കല്ല പ്രധാന്യം, കാഴ്ച്ചക്കാണ്.. മലയാളി ഞരമ്പ് രോഗത്തെ ചൂഷണം ചെയ്യാൻ ഓരൊ വേല…ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-69782642868326664.post-74581594364630544092011-06-25T09:29:01.661-07:002011-06-25T09:29:01.661-07:00നന്ദി ജെഫു, പ്രദീപ്, ബാവ.....ഈ ഉറക്കെ പറചിലുകളെ വ...നന്ദി ജെഫു, പ്രദീപ്, ബാവ.....ഈ ഉറക്കെ പറചിലുകളെ വായിക്കാന്‍ നേരം കണ്ടതിനു.....Renjith https://www.blogger.com/profile/06660851095436172519noreply@blogger.comtag:blogger.com,1999:blog-69782642868326664.post-82179444159123646772011-06-24T22:07:32.823-07:002011-06-24T22:07:32.823-07:00കപട സദാചാര വാദികളോടും, സമൂഹത്തോടും സംവദിക്കുന്ന ആയ...കപട സദാചാര വാദികളോടും, സമൂഹത്തോടും സംവദിക്കുന്ന ആയിരം നാക്കുള്ള ഒരു പോസ്റ്റ്-
ഈ വിഷയം ചര്‍ച്ച ചെയ്യപെടെണ്ടാതാണ്.

ഈ പോസ്റ്റിനു ആശംസകള്‍Anonymoushttps://www.blogger.com/profile/06955642720422103362noreply@blogger.com